ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരെ അടിച്ച് നിലത്തിടുന്ന വിഡിയോ; വിമർശിച്ച് ഹർഭജൻ

മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ, അനാവശ്യ യാത്രകൾ തടയുന്ന പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ താരം ഹർഭജൻ സിങ്. അനാവശ്യ യാത്ര തടഞ്ഞതിന് ആൾക്കൂട്ടം പൊലീസിനെ മർദ്ദിക്കുന്ന വിഡിയോ സഹിതമാണ് ഹർഭജന്റെ

from Cricket https://ift.tt/2QOrN7J

Post a Comment

0 Comments