ഇതുവരെ യാതൊരു വിളിയും പറച്ചിലുമില്ല: വീട്ടിലിരിപ്പാണെന്നും വിജയ് ശങ്കർ

ചെന്നൈ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഐപിഎൽ റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്ന സൂചനകളുമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യൻ താരം വിജയ് ശങ്കർ രംഗത്ത്. ഈ മാസം 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ വൈറസ് ഭീതിയെത്തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റിയിരുന്നു. എന്നാൽ, ക്ലബ്ബ്

from Cricket https://ift.tt/2Jjepo8

Post a Comment

0 Comments