ന്യൂഡൽഹി∙ ന്യൂസീലൻഡ് പര്യടനത്തിൽ ദയനീയ പ്രകടനവുമായി നിരാശപ്പെടുത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് രംഗത്ത്. കോലിക്ക് ‘പ്രായം കൂടുന്നതിന്റെ’ പ്രശ്നങ്ങൾ ആരംഭിച്ചിരിക്കുകയാണെന്നും പഴയ മികവു നിലനിർത്താൻ കൂടുതൽ പരിശീലനം ആവശ്യമാണെന്നും കപിൽ ദേവ്
from Cricket https://ift.tt/3awdKLt

0 Comments