ഈ ഇന്ത്യൻ ടീം വേറെ ലെവൽ; എതിരാളികൾ വിയർക്കും: മുന്നറിയിപ്പുമായി ബ്രെറ്റ്‍ ലീ

സിഡ്നി∙ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 വനിതാ ലോകകപ്പിന്റെ സെമിയിലെത്തിയ ഇന്ത്യൻ ടീമംഗങ്ങളെ പുകഴ്ത്തി ഓസീസ് മുൻ താരം ബ്രെറ്റ് ലീ രംഗത്ത്. ലോകകപ്പ് ക്രിക്കറ്റിൽ വ്യത്യസ്തമായൊരു ഇന്ത്യൻ ടീമിനെയാണ് ഇത്തവണ കാണുന്നതെന്ന് ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു. ഇന്ത്യ ഇതുവരെ ട്വന്റി20 വനിതാ ലോകകപ്പ് ഫൈനല്‍

from Cricket https://ift.tt/2TvmPPj

Post a Comment

0 Comments