കൊറോണ ഭീതി ക്രിക്കറ്റ് ലോകത്തും; ലങ്കൻ താരങ്ങളുമായി ഹസ്തദാനമില്ലെന്ന് ഇംഗ്ലണ്ട്

ലണ്ടൻ∙ കൊറോണ വൈറസ് ഭീതി കായിക ലോകത്തും പടരുന്നു. ഇറ്റലിയിൽ ഫുട്ബോൾ ടീം അംഗങ്ങൾക്കു കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ രോഗം പടരാതിരിക്കാൻ മുൻകരുതലെടുക്കുകയാണ് ക്രിക്കറ്റ് താരങ്ങളുൾപ്പെടെയുള്ളവർ‌. അതിന്റെ ഭാഗമായി ശ്രീലങ്കൻ പര്യടനത്തിൽ താരങ്ങൾ ഹസ്തദാനം ചെയ്യില്ലെന്ന്

from Cricket https://ift.tt/38pfbKb

Post a Comment

0 Comments