വിരാട് കോലിയുടെ ടീം ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനം സമ്പൂർണ തോൽവിയിൽ കലാശിക്കുമ്പോൾ ഓർമകളിൽ ഒരു വിജയം ഓടിക്കളിക്കാനെത്തുന്നുണ്ട് മൻസൂർ അലി ഖാൻ പട്ടൗഡിയുടെ ഇന്ത്യ കുറിച്ച ചരിത്രവിജയം. വിദേശമണ്ണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയവും ആദ്യ പരമ്പര നേട്ടവും ടൈഗറിന്റെ വിസ്മയസംഘം
from Cricket https://ift.tt/2uX6klo

0 Comments