സിഡ്നി∙ വനിതാ ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് എതിരാളികൾ. ഗ്രൂപ്പ് ബിയിൽ ഇന്നു നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക – വെസ്റ്റിൻഡീസ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ – ഇംഗ്ലണ്ട് സെമിക്ക് അരങ്ങൊരുങ്ങിയത്. വ്യാഴാഴ്ചയാണ് മത്സരം. 2018ലെ ട്വന്റി20 ലോകകപ്പ് സെമിയുടെ ആവർത്തനമാണിത്.
from Cricket https://ift.tt/38sHhV4

0 Comments