കൊൽക്കത്ത∙ ആഭ്യന്തര സീസണിൽ ഹാട്രിക് കിരീടമെന്ന സ്വപ്നവുമായെത്തിയ കരുത്തരായ കർണാടകയെ അട്ടിമറിച്ച് ബംഗാൾ രഞ്ജി ട്രോഫി ഫൈനലിൽ. ആവേശകരമായ മത്സരത്തിൽ സൂപ്പർ താരങ്ങൾ അണിനിരന്ന കർണാടകയെ 174 റൺസിനാണ് ബംഗാൾ തകർത്തത്. 352 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കർണാടകയെ ബംഗാൾ 177 റൺസിൽ
from Cricket https://ift.tt/2TpbD6C

0 Comments