സിഡ്നി∙ ഇന്ത്യൻ ക്രിക്കറ്റിനെയും ഇന്ത്യൻ താരങ്ങളെയും പുകഴ്ത്തി ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസ് രംഗത്ത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളത്തിലിറങ്ങാൻ അവസരം കിട്ടാത്ത താരങ്ങൾ പോലും തന്നേക്കാൾ മികച്ചവരാണെന്ന് സ്റ്റോയ്നിസ് അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട ‘ദ് ടെസ്റ്റ്’
from Cricket https://ift.tt/2wlaSmu

0 Comments