കൊറോണക്കാലത്ത് സെല്‍ഫിക്കായി ആരാധിക; ‘മൈൻഡ് ചെയ്യാതെ’ കോലി

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക വ്യാപകമായി ആളുകൾ അതീവ കരുതലും ജാഗ്രതയും പുലർത്തുന്നതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം സെൽഫിയെടുക്കാനുള്ള ശ്രമവുമായി ആരാധിക. വിമാനത്താവളത്തിൽനിന്ന് താരം പുറത്തുവരുന്നതിനിടെയാണ് ഒരു യുവതി സെൽഫിക്കായി അടുത്തുകൂടിയത്.

from Cricket https://ift.tt/2UyoPFM

Post a Comment

0 Comments