ധോണിക്ക് ടീമിൽ ഇടം വേണോ, വഴിയുണ്ട്: സേവാഗിന് ജാഫറിന്റെ മറുപടി

മുംബൈ∙ മഹേന്ദ്രസിങ് ധോണിക്ക് ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ഇടമില്ലെന്ന മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ അഭിപ്രായത്തിന് മറുപടിയുമായി വസിം ജാഫർ രംഗത്ത്. ധോണി സമ്പൂർണ കായികക്ഷമത കൈവരിക്കുകയും ഫോം തെളിയിക്കുകയും ചെയ്താൽ, താരത്തെ ഇപ്പോഴും ടീമിൽ ഉൾക്കൊള്ളിക്കാവുന്നതേയുള്ളൂവെന്ന് ജാഫർ ചൂണ്ടിക്കാട്ടി.

from Cricket https://ift.tt/3ahbZCs

Post a Comment

0 Comments