മുംബൈ∙ കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂർ തങ്ങിയ ലക്നൗവിലെ ഹോട്ടലിൽ താമസിച്ച ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനും ‘കൊറോണക്കുരുക്ക്’. ബ്രിട്ടനിൽനിന്ന് തിരിച്ചെത്തിയശേഷം ഉത്തർപ്രദേശിലെ ലക്നൗവിൽ കനിക കപൂർ താമസിച്ചത് ദക്ഷിണാഫ്രിക്കൻ താരങ്ങൾ താമസിച്ച ഹോട്ടലിലാണെന്ന് ഉത്തർപ്രദേശ് അധികൃതർ
from Cricket https://ift.tt/2wwsR9x
0 Comments