ഇസ്‌ലാമാബാദ്∙ വാതുവയ്പു വിവാദത്തിൽ കുരുങ്ങി അഞ്ചു വർഷത്തെ വിലക്കു ലഭിച്ച ഷർജീൻ ഖാന് വീണ്ടും കളത്തിലിറങ്ങാൻ അവസരം നൽകിയതിനെ വിമർശിച്ച മുഹമ്മദ് ഹഫീസിനോട് ‘സ്വന്തം കാര്യം നോക്കാൻ’ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). 2017ൽ ദുബായിൽ നടന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ വാതുവയ്പ്പിനു പിടിക്കപ്പെട്ട
from Cricket https://ift.tt/3a9ZLv3
0 Comments