ഒരിക്കൽ അപ്രതീക്ഷിതമായി നാം ആ വാർത്ത കേൾക്കും; ധോണി കളിനിർത്തി: ഭോഗ്‍ലെ

മുംബൈ∙ ഇന്ത്യൻ ജഴ്സിയിൽ കളിക്കാൻ ഇനിയും ധോണിക്ക് മോഹമുണ്ടെന്ന് തോന്നുന്നില്ലെന്ന് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ. സെപ്റ്റംബർ–ഒക്ടോബറിലോ, ഒക്ടോബർ-നവംബറിലോ നടക്കേണ്ട ട്വന്റി20 ലോകകപ്പിനായി ധോണി കാത്തിരിക്കുകയാണെന്നും കരുതുന്നില്ലെന്നും ഭോഗ്‍ലെ വ്യക്തമാക്കി. ധോണിയുടെ മനസ്സിലിരിപ്പ് എന്താണെന്ന്

from Cricket https://ift.tt/2ymjZ6R

Post a Comment

0 Comments