ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരു എൻജിഎ വഴിയുള്ള ധനസമാഹരണ യജ്ഞത്തിലേക്ക് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി നൽകിയ സംഭാവന കുറഞ്ഞുപോയെന്ന് വിമർശിക്കുന്നവർക്ക് മറുപടിയുമായി മാധ്യമപ്രവർത്തകൻ. ധോണി നൽകിയ ഒരു ലക്ഷം രൂപ കുറഞ്ഞുപോയെന്ന് വിമർശിക്കുന്നത് ലജ്ജാവഹമാണെന്ന് അദ്ദേഹം
from Cricket https://ift.tt/2JvV2YU
0 Comments