ലക്നൗ∙ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചും 52 ലക്ഷം രൂപ സംഭാവന നൽകിയും ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന രംഗത്ത്. ഇന്ത്യൻ കായിക താരങ്ങളിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഭാവനയാണ് റെയ്നയുടേത്. കഴിഞ്ഞ ദിവസം സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ 50 ലക്ഷം രൂപ വൈറസ്
from Cricket https://ift.tt/39EdY2B
0 Comments