‘പിശുക്കാതെ’ ഗാംഗുലിയും ബിസിസിഐയും; കൊറോണയെ നേരിടാൻ 51 കോടി!

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമ്പത്തിക സഹായവുമായി രാജ്യത്തെ ഏറ്റവും സമ്പന്നരായ കായിക സംഘടന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). കോവിഡ് സഹായദൗത്യവുമായി രൂപീകരിച്ച പ്രധാനമന്ത്രിയുടെ കെയേഴ്സ് നിധിയിലേക്ക് 51 കോടി രൂപയാണ് ബിസിസിഐ സംഭാവന നൽകിയത്.

from Cricket https://ift.tt/2WXBqoH

Post a Comment

0 Comments