ഹൈദരാബാദ്∙ ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിനെ സ്വന്തം പേരിലേക്കു ചുരുക്കിയ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ കളി കണ്ടാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതെന്ന് ഇന്ത്യൻ താരം ഹനുമ വിഹാരി. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എല്ലാവരെയും പോലെ സച്ചിനായിരുന്നു തന്റെയും മാതൃകാപുരുഷനെന്ന് വിഹാരി വെളിപ്പെടുത്തി.
from Cricket https://ift.tt/3bDGX7V
0 Comments