മുംബൈ∙ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിനെ ഉൾപ്പെടെ തിരഞ്ഞെടുക്കുന്ന ദേശീയ സിലക്ഷൻ കമ്മിറ്റി ചെയർമാനായി കർണാടകയിൽനിന്നുള്ള മുൻ ഇന്ത്യൻ താരം സുനിൽ ജോഷി നിയമിതനായി. കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്ന എം.എസ്.കെ. പ്രസാദിനു പകരമാണ് സുനിൽ ജോഷിയുടെ നിയമനം. സുനിൽ ജോഷിക്കു പുറമെ മുൻ താരം ഹർവീന്ദർ
from Cricket https://ift.tt/2uTY4T8

0 Comments