രാജ്കോട്ട്∙ പൊരുതിക്കളിച്ച ഗുജറാത്തിനെ തകർത്ത് ആതിഥേയരായ സൗരാഷ്ട്ര തുടർച്ചയായ രണ്ടാം വർഷവും രഞ്ജി ട്രോഫി ഫൈനലിൽ. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 92 റൺസിനാണ് സൗരാഷ്ട്രയുടെ വിജയം. 327 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് രണ്ടാം ഇന്നിങ്സിൽ 234 റൺസിന്
from Cricket https://ift.tt/38skOY0

0 Comments