സിഡ്നി∙ ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ഇരട്ടി ആവേശം പകർന്ന് ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം ഒരു ഇന്ത്യൻ താരം ഐസിസി റാങ്കിങ്ങിൽ ഒന്നാമത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യൻ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച ഓപ്പണർ ഷഫാലി വർമയാണ് ട്വന്റി20യിലെ ബാറ്റിങ്
from Cricket https://ift.tt/2v31JhK

0 Comments