ചെന്നൈ∙ കളത്തിലായാലും കളത്തിനു പുറത്തായാലും ജീവിതത്തിലെ കാഠിന്യമേറിയ നിമിഷങ്ങൾ നേരിടാൻ തന്നെ സഹായിച്ചത് ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സാണെന്ന് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ പുറത്തായശേഷം താരതമ്യേന ദൈർഘ്യമേറിയ ഇടവേളയ്ക്കൊടുവിൽ ഐപിഎല്ലിലൂടെ കളത്തിലേക്കു
from Cricket https://ift.tt/2ImI2US

0 Comments