കൊറോണയെ നേരിടാൻ 50 ലക്ഷം; സഹായഹസ്തം നീട്ടി സച്ചിനും രംഗത്ത്

മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് കരുത്തുപകർന്ന് സാമ്പത്തിക സഹായവുമായി സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. 50 ലക്ഷം രൂപയാണ് സച്ചിൻ സംഭാവന നൽകിയത്. ഇന്ത്യയിലെ കായിക താരങ്ങളിൽ കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് നൽകുന്ന ഉയർന്ന സംഭാവനയാണ് സച്ചിന്റേത്. ആകെ നൽകുന്ന 50 ലക്ഷത്തിൽ 25 ലക്ഷം രൂപവീതം

from Cricket https://ift.tt/2X2q7eP

Post a Comment

0 Comments