എല്ലാം മനഃപൂർവമാണോ? 2018ൽ കൊറോണ പ്രവചിച്ച വെബ് സീരിസ് പങ്കുവച്ച് ഹർഭജൻ

മുംബൈ∙ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24,000 പിന്നിട്ടതോടെ, കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഭീതിയൊഴിയാത്തതിന്റെ വേദനയിലാണ് ലോകജനത. അതിനു പിന്നാലെയിതാ, കൊറോണ വൈറസിന്റെ ഉദ്ഭവവും പ്രത്യാഘാതവും പ്രവചിക്കുന്നൊരു വെബ് സീരിസ് പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. കൊറോണ വൈറസ് വ്യാപനം

from Cricket https://ift.tt/2ULJgyY

Post a Comment

0 Comments