റാഞ്ചി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകവ്യാപകമായി കായിക താരങ്ങൾ സഹായഹസ്തവുമായി രംഗത്തെത്തുന്നതിനിടെ, സമാന നടപടിയുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയും. ഇന്ത്യയിൽത്തന്നെ വൈറസ് ബാധ ഏറ്റവും പ്രത്യാഘാതം സൃഷ്ടിച്ചിട്ടുള്ള മഹാരാഷ്ട്രയിലെ പുണെയിൽ, കൂലിപ്പണിക്കാരായ 100 കുടുംബങ്ങളെ
from Cricket https://ift.tt/3aA4J4x
0 Comments