രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരം സച്ചിൻ തെൻഡുൽക്കറാണ്. ഏകദിനത്തിലും ടെസ്റ്റിലുമായി സച്ചിൻ സെഞ്ചുറികളിൽ സെഞ്ചുറി തികച്ചത് നാമൊക്കെ ആഘോഷിച്ചതുമാണ്. ചോദ്യം ഇതാണ്: രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 99ൽ പുറത്തായ താരമാരാണ്? ആശ്ചര്യമെന്നു പറയട്ടെ, ഈ റെക്കോർഡും സച്ചിനു
from Cricket https://ift.tt/2QXVQdu
0 Comments