30 ലക്ഷം രൂപ സമ്പാദിച്ച് സ്വസ്ഥമായി ജീവിക്കാൻ കൊതിച്ചയാളാണ് ധോണി: ജാഫര്‍

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സമ്പന്നനായ താരമാരാണ്? സച്ചിൻ തെൻഡുൽക്കറാണെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയെങ്കിൽ രണ്ടാമത് ആരാണ്? ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പു സമ്മാനിച്ച ഏക ക്യാപ്റ്റനായ മഹേന്ദ്രസിങ് ധോണി തന്നെ! 900 കോടിയിലധികം രൂപയാണ് ധോണിയുടെ ആകെ ആസ്തിയെന്നാണ് കണക്കുകൾ

from Cricket https://ift.tt/2Uv8iDv

Post a Comment

0 Comments