സൂനാമിയും വെള്ളപ്പൊക്കവും അതിജീവിച്ചില്ലേ, ഇതും സാധിക്കും: ബാലാജി

ചെന്നൈ∙ 2004ലെ സൂനാമി ഉൾപ്പെടെ അതിജീവിച്ച നമുക്ക് കൊറോണ വൈറസ് ബാധയെയും നേരിടാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിന്റെ വാക്കുകളുമായി മുൻ ഇന്ത്യൻ താരം ലക്ഷ്മിപതി ബാലാജി. അതിജീവനത്തിനുള്ള കരുത്താണ് മനുഷ്യരാശിയുടെ പ്രധാന സവിശേഷതയെന്നും ബാലാജി ചൂണ്ടിക്കാട്ടി. നമ്മുടെ മുൻഗാമികൾ ഇത്തരം പകർച്ചവ്യാധികളോട്

from Cricket https://ift.tt/2X0lX7g

Post a Comment

0 Comments