വിലക്ക് കാലാവധി പൂർണം; സ്മിത്തിന് ഇനി ഓസീസിനെ നയിക്കാം, വാർണറിന് പറ്റില്ല

സിഡ്നി∙ പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് കാലാവധി പൂർത്തിയായതോടെ മുൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് വീണ്ടും ടീമിനെ നയിക്കാൻ യോഗ്യൻ! പന്തുചുരണ്ടൽ വിവാദത്തിന്റെ സമയത്ത് ഓസീസ് ടീം ക്യാപ്റ്റനായിരുന്ന സ്മിത്തിനെ രണ്ടു വർഷത്തേക്കാണ് ക്യാപ്റ്റൻസിയിൽനിന്ന് വിലക്കിയത്. ഞായറാഴ്ചയോടെ

from Cricket https://ift.tt/3bH8zJj

Post a Comment

0 Comments