സാഹയ്ക്കു പകരം പന്ത് ടീമിൽ; വിക്കറ്റ് കീപ്പിങ്ങിന് ഒരു വിലയുമില്ലേയെന്ന് ഭോഗ്‍ലെ

വെല്ലിങ്ടൻ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ടീം സിലക്ഷനെച്ചൊല്ലി വിവാദം പുകയുന്നു. ടെസ്റ്റിൽ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായ വൃദ്ധിമാൻ സാഹയെ തഴഞ്ഞ് ഋഷഭ് പന്തിനെ കളിപ്പിച്ചതിനെച്ചൊല്ലിയാണ് വിവാദം. ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച്

from Cricket https://ift.tt/3c4oliv

Post a Comment

0 Comments