കേരള വനിതാ ക്രിക്കറ്റ് വികസനത്തിന് പുതിയ പദ്ധതികൾ

തിരുവനന്തപുരം ∙ വനിതാ ക്രിക്കറ്റ് ശാക്തീകരണത്തിനു പുതിയ ടൂർണമെന്റുകളും പരിശീലനക്യാംപുകളുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. ഏപ്രിലിൽ സീനിയർ ടീമും അണ്ടർ 23 ടീമും തമ്മിൽ സമ്മർലീഗും നാലു ടീമുകളെ ഉൾപ്പെടുത്തി വനിതാ ക്രിക്കറ്റ് ലീഗും നടത്തും. | Cricket | Manorama News

from Cricket https://ift.tt/3bYkDH0

Post a Comment

0 Comments