കോലി, ധവാൻ, ഷമി, കുൽദീപ്; ഏഷ്യൻ ഇലവനിലേക്ക് കളിക്കാരെ നൽകി ഗാംഗുലി

ന്യൂഡൽഹി∙ ബംഗ്ലദേശിന്റെ സ്ഥാപക പിതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ താരങ്ങളും. ഏഷ്യൻ ഇലവനും ലോക ഇലവനും തമ്മിലുള്ള രണ്ട് ട്വന്റി20 മത്സരങ്ങളാണ് ആഘോഷത്തിന്റെ ഭാഗമായി ബംഗ്ലദേശ് ബോർഡ്

from Cricket https://ift.tt/2HQNr6x

Post a Comment

0 Comments