‘തോറ്റ കളി’ തിരിച്ചുപിടിച്ച് ഇന്ത്യൻ വനിതകൾ; ഓസീസിനെ വീഴ്ത്തി വിജയത്തുടക്കം

സിഡ്നി ∙ നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ ഉദ്ഘാടന മത്സരത്തിൽ 17 റൺസിനു തോൽപിച്ച് വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്കു ഗംഭീര തുടക്കം. സ്കോർ: ഇന്ത്യ 20 ഓവറിൽ 4ന് 132, ഓസ്ട്രേലിയ 19.5 ഓവറിൽ 115നു പുറത്ത്. ഇരുപത്തെട്ടുകാരി പൂനം യാദവും

from Cricket https://ift.tt/2ugYmTQ

Post a Comment

0 Comments