‘ചതിച്ചത്’ ഒന്നാമൻമാർ, ഓപ്പണർമാർ, പേസർമാർ; നിരാശപ്പെടുത്തിയ ‘വൈറ്റ് വാഷ്’

ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ സമ്പൂർണ തോൽവിയുടെ ആഘാതത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും. ന്യൂസീലൻഡ് മണ്ണിൽ ആദ്യമായി ട്വന്റി20 പരമ്പര നേടുകയും അതിന് സമ്പൂർണ വിജയത്തിന്റെ മേമ്പൊടി ചാലിച്ച് ചരിത്രമെഴുതുകയും ചെയ്ത് വിരാട് കോലിയും സംഘവും, സമ്പൂർണ തോൽവികളായി മാറിയത് എത്ര വേഗമാണ്! മൂന്നു

from Cricket https://ift.tt/31Tcsr1

Post a Comment

0 Comments