മൗണ്ട് മാംഗനൂയി∙ ടൂർണമെന്റിലെ ഇന്ത്യൻ പേസ് ബോളർമാരിൽ വിക്കറ്റ് വേട്ടയിൽ ഒന്നാമൻ; സ്പിന്നർമാരെ കൂടി ചേർത്താലും രണ്ടാം സ്ഥാനത്ത്. എന്നിട്ടും മൂന്നു പതിറ്റാണ്ടിനിടെ ഏകദിനത്തിൽ ഇന്ത്യ നേരിടുന്ന ‘വൈറ്റ് വാഷി’നു പിന്നിലെ വില്ലൻ ലേബലും! ന്യൂസീലൻഡിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ സമ്പൂർണ തോൽവിക്കു
from Cricket https://ift.tt/39EH5mL

0 Comments