മെൽബൺ∙ വിജയത്തിലേക്കുള്ള കുതിപ്പിൽ അപ്രതീക്ഷിത ബാറ്റിങ് തകർച്ചയിലൂടെ വിക്കറ്റുകൾ കൂട്ടത്തോടെ നിലംപൊത്തിയതോടെ ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യൻ വനിതകൾക്കു തോൽവി. കരുത്തരായ ഓസ്ട്രേലിയയോട് 11 റൺസിനാണ് ഇന്ത്യ തോറ്റത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ ആറു
from Cricket https://ift.tt/2uMxJ9E

0 Comments