72 പന്തിൽ 35ന് പുറത്ത്; വനിതാ ടീമുകളെയും ‘തോൽപ്പിച്ച്’ യുഎസ് പുരുഷ ടീം

കാഠ്മണ്ഡു∙ നേരിട്ട പന്തുകളുടെയും നേടിയ റണ്‍സിന്റെയും കണക്കിൽ നാണക്കേടിന്റെ പുതിയ ചരിത്രമെഴുതി യുഎസ്എ ക്രിക്കറ്റ് ടീമിന് കനത്ത തോൽവി. നേപ്പാളിനെതിരായ ഏകദിന മത്സരത്തിൽ 12 ഓവറിനുള്ളിൽ 35 റൺസിന് പുറത്തായ യുഎസ്എ ടീം, എട്ടു വിക്കറ്റിനാണ് തോറ്റത്. ഒമാൻ കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിലാണ്

from Cricket https://ift.tt/2wbal5V

Post a Comment

0 Comments