മെൽബൺ∙ സാങ്കേതിക വിദ്യയുടെ ഉപയോഗം ക്രിക്കറ്റ് കളത്തിലെ തെറ്റുകൾ കുറയ്ക്കാൻ നല്ലതാണെന്ന പക്ഷക്കാരനാണോ നിങ്ങൾ? ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം നായിക മെഗ് ലാന്നിങ്ങിന്റെ അനുഭവം പക്ഷേ, വ്യത്യസ്തമാണ്. ഉറപ്പായ റണ്ണൗട്ടിൽനിന്ന് ചിലപ്പോൾ നിങ്ങളെ രക്ഷിക്കാനും ഇതേ സാങ്കേതിക വിദ്യയ്ക്കു കഴിയും! ഇംഗ്ലണ്ട്
from Cricket https://ift.tt/37wuGQ6

0 Comments