യുവരാജിനു ശേഷം മധ്യനിരയിൽ ഒരു വിശ്വസ്തൻ; നാലാം നമ്പർ അയ്യരങ്ങെടുത്തു!

മുംബൈ∙ യുവരാജ് സിങ് കളം വിട്ടശേഷം ഏകദിന ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ നാലാം നമ്പർ സത്യത്തിൽ ഒരു നാഥനില്ലാ കളരിയായിരുന്നു. പരീക്ഷണമെന്ന പേരിൽ നാലാം നമ്പറിൽ ബാറ്റേന്തിയ താരങ്ങൾക്കു കയ്യും കണക്കുമില്ല. ക്യാപ്റ്റൻ കോലി ഉൾപ്പെടെ നാലാം നമ്പറിൽ സ്വയം പരീക്ഷിച്ചു പരാജയപ്പെട്ടപ്പോൾ തൃശൂരിൽ വേരോട്ടമുള്ള ഒരു

from Cricket https://ift.tt/2wee3vC

Post a Comment

0 Comments