‘ഓടി ഓടി വായോ...’: ക്രീസിൽ കന്നഡ സംസാരിച്ച് രാഹുലും മനീഷ് പാണ്ഡെയും

ഹാമിൽട്ടൻ ∙ ന്യൂസീലൻഡിനെതിരായ അവസാന ഏകദിനത്തിൽ 5–ാം വിക്കറ്റി‍ൽ കെ.എ‍ൽ. രാഹുലും മനീഷ് പാണ്ഡെയും ക്രീസിൽ നിൽക്കുന്നു. ഓരോ പന്ത് തട്ടിയശേഷവും ഇരുവരും പറ‍യുന്ന വാക്കുകൾ കേട്ട് കിവീസ് താരങ്ങൾ മാത്രമല്ല, മത്സരം ടിവിയിൽ കണ്ടുകൊണ്ടിരുന്നവരും അതിശയിച്ചുപോയി. കർണാടക താരങ്ങളായ ഇരുവരും കന്നഡയിലാണ് ആശയവിനിമയം

from Cricket https://ift.tt/2Ss6eeo

Post a Comment

0 Comments