കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു കഴിഞ്ഞ വർഷം സഞ്ജു സാംസൺ. ഐപിഎൽ ട്വന്റി20യിൽ രണ്ടാം സെഞ്ചുറി. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ 48 പന്തിൽ 91 റൺസ്. വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ ലോക റെക്കോർഡോടെ നേടിയ ഇരട്ടസെഞ്ചുറി (212) ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ രാജ്യാന്തരതലത്തിൽ
from Cricket https://ift.tt/2UO9a6S

0 Comments