6 പന്ത്, ജയിക്കാൻ 7 റൺസ്; 3 വിക്കറ്റ് പിഴുത് ദക്ഷിണാഫ്രിക്കയ്ക്ക് 1 റൺ ജയം

ഈസ്റ്റ് ലണ്ടൻ∙ ആവേശം അവസാന പന്തുവരെ കൂട്ടിനെത്തിയ ട്വന്റി20 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒരു റണ്ണിനു തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. അവസാന ഓവർ വരെ വിജയമുറപ്പിച്ചു കളിച്ച ഇംഗ്ലണ്ടിനെ അവസാന ഓവറുകളിൽ വരിഞ്ഞുമുറുക്കിയാണ് ദക്ഷിണാഫ്രിക്ക തകർപ്പൻ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ

from Cricket https://ift.tt/3bEA3QM

Post a Comment

0 Comments