പോസ്റ്റുകൾ കൂട്ടത്തോടെ ‘മുക്കി’ ആർസിബി; ക്യാപ്റ്റനെ അറിയിച്ചിട്ടില്ലെന്ന് കോലി

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ്ബായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിവിധ സമൂഹമാധ്യമങ്ങളിലെ പേജുകളിൽനിന്ന് പ്രൊഫൈൽ ചിത്രങ്ങൾ ഉൾപ്പെടെ പോസ്റ്റുകൾ കൂട്ടത്തോടെ ‘അപ്രത്യക്ഷമായി’. ട്വിറ്റർ, ഫേസ്ബുക് തുടങ്ങി സകല സമൂഹമാധ്യമങ്ങളിലെയും പ്രൊഫൈൽ ചിത്രങ്ങൾ അപ്രത്യക്ഷമായിട്ടുണ്ട്. എന്താണ് സംഭവമെന്ന്

from Cricket https://ift.tt/38wZnGq

Post a Comment

0 Comments