എന്റെ വിരമിക്കൽ ടെസ്റ്റ് സ്പെഷലാക്കിയത് താങ്കളാണ്: ഓജയ്‌ക്ക് സച്ചിന്റെ ആശംസ

മുംബൈ∙ രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയ്ക്ക് ആശംസകളുമായി സച്ചിൻ തെൻഡുൽക്കറും രോഹിത് ശർമയും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത്. ഇന്ത്യയ്ക്കായി 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും ആറു ട്വന്റി20 മത്സരങ്ങളും കളിച്ച പ്രഗ്യാൻ ഓജ

from Cricket https://ift.tt/38WsjYh

Post a Comment

0 Comments