ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 165 റൺസിൽ ഒതുക്കിയ ന്യൂസീലൻഡിന് ആദ്യ ടെസ്റ്റിന്റെ 2–ാം ദിനം വെളിച്ചക്കുറവുമൂലം നേരത്തേ കളി നിർത്തുമ്പോൾ 51 റൺസിന്റെ ലീഡ്. സ്കോർ: ഇന്ത്യ 165, ന്യൂസീലൻഡ് 5ന് 216. 4 വിക്കറ്റ് വീതമെടുത്ത ടിം സൗത്തിയും കൈൽ ജയ്മിസനുമാണ് ഇന്ത്യയെ തകർത്തത്. മറുപടിയിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസനും (
from Cricket https://ift.tt/2HUiuOJ
0 Comments