ജഡേജയാണെന്റെ ഹീറോ, അതുപോലെ കളിക്കണം: ഹാട്രിക് തിളക്കത്തിൽ ആഗർ

ജൊഹാനസ്ബർഗ്∙ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ വാനോളം പുകഴ്ത്തിയും ജഡേജയെപ്പോലെ കളിക്കാനുള്ള ആഗ്രഹം പങ്കുവച്ചും ഓസ്ട്രേലിയയുടെ ഹാട്രിക് ഹീറോ ആഷ്ടൺ ആഗർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഹാട്രിക് ഉൾപ്പെടെ അഞ്ചു വിക്കറ്റ് വീഴ്ത്തി ഓസീസിന്റെ വിജയശിൽപിയായതിനു പിന്നാലെയാണ്

from Cricket https://ift.tt/32nyX7D

Post a Comment

0 Comments