വെല്ലിങ്ടൻ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പ്രകടനം മോശമായതിനു പിന്നാലെ യുവതാരം പൃഥ്വി ഷായ്ക്കെതിരെ വിമർശനവുമായി ആരാധകർ. ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ തുടക്കം മോശമാകുകയും ബാറ്റിങ് നിര തീർത്തും നിരാശപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണ് ഷായ്ക്കെതിരെ ആരാധകർ
from Cricket https://ift.tt/2usLc6r
0 Comments