വെല്ലിങ്ടൻ∙ ഇന്ത്യയ്ക്ക് ‘വാലിനെ’ എന്താണ് ഇത്ര പേടി? ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ ‘പ്രകടനം’ കൂടി ചേർക്കുമ്പോൾ, ഇന്ത്യയുടെ ‘വാലിനെപ്പേടി’ കൂടുതൽ വ്യക്തതയോടെ ഇതാ അനാവരണം ചെയ്യപ്പെടുന്നു. ടെസ്റ്റിൽ ലോകത്തിലെ ഏറ്റവും മികച്ച പേസ് ബോളിങ് നിരയുമായി തലയെടുക്കുന്നതിൽ
from Cricket https://ift.tt/32o6gHC
0 Comments