24 പന്തിൽ ജയിക്കാൻ 32 റൺസ്, 7 വിക്കറ്റ് ബാക്കി; എന്നിട്ടും ഓസീസ് തോറ്റു!

പോർട്ട് എലിസബത്ത്∙ ഒന്നാം ട്വന്റി20 പോരാട്ടത്തിൽ 107 റൺസിന്റെ കൂറ്റൻ തോൽവി സമ്മാനിച്ച ഓസ്ട്രേലിയയോട് രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക പകരം വീട്ടി. അവസാന നിമിഷം വരെ വിജയമുറപ്പിച്ചു കളിച്ച ഓസീസിനെ തന്ത്രപരമായ ബോളിങ്ങിലൂടെ വരിഞ്ഞുമുറുക്കിയ ദക്ഷിണാഫ്രിക്ക 12 റൺസ് വിജയവുമായി പരമ്പരയിൽ ഒപ്പമെത്തി. ടോസ്

from Cricket https://ift.tt/2w6YhCD

Post a Comment

0 Comments