മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനങ്ങളാണ് സഞ്ജു സാംസണും ഋഷഭ് പന്തുമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഇന്ത്യൻ ബാറ്റിങ്ങിന്റെ ഭാവി ബ്രിഗേഡിൽ ഉൾപ്പെടുന്ന ഇരുവർക്കും തീർച്ചയായും പ്രതിഭയും അസാമാന്യ കരുത്തുമുണ്ട്. ബാറ്റിങ്ങിനോടുള്ള ക്യാപ്റ്റൻ വിരാട് കോലിയുടെ
from Cricket https://ift.tt/2uhDPOV

0 Comments